SEARCH


Kannur Ramanthali Sree Parathi Ara (കണ്ണൂര്‍ രാമന്തളി ശ്രീ പരത്തി അറ)

Course Image
കാവ് വിവരണം/ABOUT KAVU


Feb 27-28, Kumbam 15-16
കളിയാട്ടം
രാമന്തളി ശ്രീ പരത്തി – കലശക്കാരൻ കുടുംബ ക്ഷേത്രം കളിയാട്ടം ഫെബ്രുവരി 27, 28 തീയ്യതികളിൽ നടക്കും. കുടി വീരൻ ദൈവം, കോരച്ചൻ ദൈവം, കണ്ടനാർ കേളൻ, പ്രമാഞ്ചേരി ഭഗവതി, രക്ത ചാമുണ്ഡി, വിഷ്ണു മൂർത്തി ,തായ് പരദേവത, വയനാട്ടു കുലവൻ, മടയിൽ ചാമുണ്ഡി, ഗുളികൻ എന്നീ തെയ്യങ്ങൾ കെട്ടിയാടും. ഉത്സവ ദിവസങ്ങളിൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ്.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848